#middaybreak | യുഎഇയിൽ ഡെലിവറി റൈഡർമാർക്കും ഉച്ചവിശ്രമം നൽകണമെന്ന് ജനം

#middaybreak | യുഎഇയിൽ ഡെലിവറി റൈഡർമാർക്കും ഉച്ചവിശ്രമം നൽകണമെന്ന് ജനം
Jun 28, 2024 08:30 PM | By VIPIN P V

ദുബായ്: (gccnews.in) യുഎഇയിൽ ഡെലിവറി റൈഡർമാർക്കും ഉച്ചവിശ്രമം നൽകണമെന്ന് പൊതുജനങ്ങൾ.

ഭക്ഷണം ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ബൈക്ക് റൈഡർമാർക്ക് കൊടുംചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ വിശ്രമം നൽകണമെന്നാണ് ആവശ്യം ഉയർന്നത്.

ചൂടിൽ തളർന്നുവീണ ബൈക്ക് ഡ്രൈവറെ സമീപത്തുള്ളവർ സഹായിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്.

ഇതേസമയം യുഎഇയിൽ ബൈക്ക് ഡെലിവറി തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം 6000 ആക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

#People #want #middaybreak #deliveryriders #UAE

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories