#arrest | ലഹരിമരുന്ന് ഇടപാടുകള്‍; കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായത് 11,988 പേര്‍

#arrest | ലഹരിമരുന്ന് ഇടപാടുകള്‍; കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായത് 11,988 പേര്‍
Jun 28, 2024 09:56 PM | By VIPIN P V

അബുദാബി: (gccnews.in) യുഎഇയില്‍ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 11,988 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവരില്‍ നിന്ന് ആകെ 29,758.743 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 2,397 വെബ്സൈറ്റുകള്‍ നിരോധിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അബ്ദുല്ല അല്‍ സുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലഹരിമരുന്ന് നിർമാർജനത്തിനായി 30ലേറെ രാജ്യങ്ങളിലെ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

യുഎഇ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് പുറത്തുനിന്ന് 4481 കിലോ ലഹരി പിടിച്ചെടുത്തതായും അറിയിച്ചു.

#drugdealing #Last #year #people #arrested #UAE

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories