#UAE | ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ

 #UAE   |   ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ
Jul 5, 2024 04:14 PM | By Sreenandana. MT

(gccnews.in)ജൂലൈ 2024-ൽ ഉപയോക്താക്കൾക്കായി നിരവധി സേവിങ്സ് ഓഫറുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ദുബായ് സമ്മർ സർപ്രൈസസ് സീസണുമായി ബന്ധപ്പെട്ടാണ് പുതിയ പ്രൊമോഷൻ.

ബീച്ച് ഐറ്റംസ്, സൺ ക്രീംസ്, ലോഷൻ, ജ്യൂസ് തുടങ്ങിയവയ്ക്ക് മാസം മുഴുവൻ 60% വരെ കിഴിവ് നേടാനാകും.ഇതിനൊപ്പം വീക്കെൻഡ് സ്പെഷ്യൽസ്, ലോക്ക് പ്രൈസ് ഓഫറുകളും ലഭ്യമാകും.

ഓഫ് ലൈനായും ഓൺലൈനായും ഓഫറുകൾ ലഭ്യമാകും. വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾക്ക് കിഴിവുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് മികച്ച മൂല്യവും സേവനവും നൽകാനുള്ള പ്രതിജ്ഞയുടെ ഭാ​ഗമാണ് ഓഫറുകൾ എന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ഓഫറുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Great #offers #available #through #Union #Coop #entire #month #July

Next TV

Related Stories
#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

Oct 6, 2024 02:20 PM

#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ...

Read More >>
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
Top Stories










News Roundup






Entertainment News