#FarazKhalid | ഇന്ത്യക്കാരന്‍ ഫറാസ് ഖാലിദിന് സൗദി പൗരത്വം

#FarazKhalid | ഇന്ത്യക്കാരന്‍ ഫറാസ് ഖാലിദിന് സൗദി പൗരത്വം
Jul 6, 2024 05:05 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ ആയ ഇന്ത്യക്കാരന്‍ ഫറാസ് ഖാലിദിന് സൗദി പൗരത്വം.

പ്രതിഭകള്‍ക്ക് സൗദി പൗരത്വം നല്‍കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതി വഴിയാണ് ഫറാസ് ഖാലിദിന് പൗരത്വം നല്‍കാന്‍ റോയല്‍ കോര്‍ട്ട് തീരുമാനിച്ചത്.

പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്കൂളില്‍ നിന്ന് സംരംഭകത്വ മാനേജ്‌മെന്‍റില്‍ എംബിഎ നേടിയ ഫറാസ് ഖാലിദ് നേരത്തെ നംഷിയുടെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.

നംഷിയുടെ സഹസ്ഥാപകൻ കൂടിയാണ് ഫറാസ് ഖാലിദ്. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി സ്ഥാപിച്ചത്. പിന്നീട് സൗദി അറേബ്യയിലെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണിന്റെ സിഇഒ ആയി ചുമതലയേൽക്കുകയായിരുന്നു.

നൂണിന്റെ ഇൻഫ്രാസ്ട്രക്ചറും അതിന്റെ ടെക് പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനും ഫറാസ് നേതൃത്വം നൽകി.

ഇന്‍റര്‍നെറ്റ്, ടെക്നോളജി കമ്പനികളെ ഇന്‍കുബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇന്‍റര്‍നെറ്റ് എസ്ഇയുടെ മാനേജിങ് ഡയറക്ടറായ ഹിഷാം സര്‍ഖയും സൗദി പൗരത്വം ലഭിച്ച സംരംഭകരില്‍ ഉള്‍പ്പെടുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിലും സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പേരുകേട്ട മവൂദ്3.കോം (Mawdoo3.com) ന്റെ സിഇഒ റാമി അൽ ഖവാസ്മി, സൗദി അറേബ്യയിലെ വാണിജ്യ, വിപണി സംവിധാനത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള ബ്രിട്ടിഷ് പൗരൻ ജോനാഥൻ എബ്രഹാം മാർഷല്‍ എന്നിവരും സൗദി പൗരത്വം ലഭിച്ചവരില്‍പ്പെടുന്നു.

#Indian #FarazKhalid #gets #Saudicitizenship

Next TV

Related Stories
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

Oct 5, 2024 12:46 PM

#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി...

Read More >>
#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

Oct 5, 2024 12:39 PM

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത...

Read More >>
#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി;  പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

Oct 5, 2024 12:26 PM

#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി; പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം....

Read More >>
#arrest | നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​മ്മീ​ൻ പി​ടി​ച്ചു, ഒരാൾ അറസ്റ്റിൽ

Oct 5, 2024 11:37 AM

#arrest | നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​മ്മീ​ൻ പി​ടി​ച്ചു, ഒരാൾ അറസ്റ്റിൽ

ഇ​യാ​ൾ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടും. മൂ​ന്നു കൂ​ള​റു​ക​ൾ നി​റ​യെ ചെ​മ്മീ​ൻ ഇ​യാ​ളി​ൽ​നി​ന്ന്...

Read More >>
#vehiclesseized | ജ​ന​ത്തി​ന്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ശ​ബ്​​ദം; മൂ​ന്നു മാ​സ​ത്തി​നി​ടെ 176 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

Oct 5, 2024 07:58 AM

#vehiclesseized | ജ​ന​ത്തി​ന്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ശ​ബ്​​ദം; മൂ​ന്നു മാ​സ​ത്തി​നി​ടെ 176 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 251 ഡ്രൈ​വ​ർ​മാ​രെ​യാ​ണ്​ കാ​മ്പ​യി​​നി​ലൂ​ടെ...

Read More >>
Top Stories










Entertainment News