---
title: "#fire | കുവൈത്തിൽ വീണ്ടും തീപിടുത്തം; രണ്ട് കുട്ടികള്‍ ഉൾപ്പെടെ അഞ്ചു പേര്‍ വെന്തുമരിച്ചു "
english_title: "#fire #broke #Kuwait #five #people #including #two #children #burnt #death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217937/fire-broke-kuwait-five-people-including-two-children-burnt-death"
published_at: "2024-07-06T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66897633788cc_ffff.jpg"
keywords: []
---

# #fire | കുവൈത്തിൽ വീണ്ടും തീപിടുത്തം; രണ്ട് കുട്ടികള്‍ ഉൾപ്പെടെ അഞ്ചു പേര്‍ വെന്തുമരിച്ചു 

> **Lead Summary:** **കുവൈത്ത് : [** കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു.

## Article Content

**കുവൈത്ത് : [** കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു.

രണ്ടു കുട്ടികള്‍ ഉൾപ്പെടെ അഞ്ചു പേരാണ് മരണമടഞ്ഞത്.

സിറിയന്‍ വംശജരായ ഒരേ കുടുംബത്തില്‍ പെട്ടവരാണ് മരിച്ച അഞ്ചു പേരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217937/fire-broke-kuwait-five-people-including-two-children-burnt-death)