---
title: "#feverdeath | ദുബായിൽ പനിബാധിച്ച് മലയാളി യുവാവ് മരിച്ചു "
english_title: "#Malayali #youth #Died #fever #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218298/malayali-youth-died-fever-dubai"
published_at: "2024-07-08T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba15c01640_ty.jpg"
keywords: []
---

# #feverdeath | ദുബായിൽ പനിബാധിച്ച് മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **ദുബായ്: [ **ബന്തടുക്ക (കാസർകോട്) മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് ദുബായിൽ പനിബാധിച്ച് മരിച്ചു.

## Article Content

**ദുബായ്: [ **ബന്തടുക്ക (കാസർകോട്) മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് ദുബായിൽ പനിബാധിച്ച് മരിച്ചു.

കോൺഗ്രസ്‌ കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ്‌ എ.ടി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്.

ഭാര്യ റിൻസി ജോസഫ് (ദുബായ്). മകൻ ഇവാൻ. സഹോദരങ്ങൾ: നിശാന്ത് (ജർമനി), നിഷ, നീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218298/malayali-youth-died-fever-dubai)