#DrRamBuxani | പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു

#DrRamBuxani | പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു
Jul 8, 2024 02:26 PM | By VIPIN P V

ദുബൈ: (gccnews.in) യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു.

ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്.

1959 നവംബറിൽ 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബൈയില്‍ എത്തിയ റാം ബുക്സാനി യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ്‌ വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു.

ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

എഴുത്തുകാരനും നാടക നടനുമാണ് ഇദ്ദേഹം. 28 നാടകങ്ങളിൽ വേഷമിട്ടു. 'ടേക്കിങ് ദി ഹൈറോഡ്’ആണ് റാം ബുക്സാനിയുടെ ആത്മകഥ.

#Expatriate #Indian #businessman #DrRamBuxani #passedaway #Dubai

Next TV

Related Stories
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
Top Stories

Entertainment News