#Emergencyline | എമർജൻസി ലൈൻ ദുരുപയോഗം ചെയ്യൽ; ശിക്ഷ കടുപ്പിച്ച് കുവൈത്ത് ഗതാഗത വകുപ്പ്

 #Emergencyline | എമർജൻസി ലൈൻ ദുരുപയോഗം ചെയ്യൽ; ശിക്ഷ കടുപ്പിച്ച് കുവൈത്ത് ഗതാഗത വകുപ്പ്
Jul 23, 2024 10:47 PM | By Jain Rosviya

കുവൈത്ത് സിറ്റി:(gcc.truevisionnews.com)ഹൈവേകളിലെ എമർജൻസി ലൈൻ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പ്രഖ്യാപിച്ചു.

കേസ് കോടതിയിലെത്തിയാൽ 25 ദിനാർ പിഴയ്‌ക്കൊപ്പം രണ്ടര മാസം വരെ തടവും വാഹനം പിടിച്ചെടുക്കലും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

മർജൻസി വാഹനങ്ങൾക്ക് സുരക്ഷിതപാത ഉറപ്പാക്കാന്നതിന്റെ ഭാഗമായാണ് ശിക്ഷ നടപടികൾ കടുപ്പിച്ചത്.

ആംബുലൻസ്, പൊലീസ്, ഫയർ ഡിഫൻസ് വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ് എമർജൻസി ലൈൻ.

ഈ ഭാഗത്തു കൂടെ വാഹനമോടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ബുഹസ്സൻ ഡ്രൈവർമാരോട് അഭ്യർഥിച്ചു.

നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സജീവമാക്കിയിട്ടുണ്ട്.

വാഹനങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയോ അടിയന്തിരമായി നിർത്തേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്‌താൽ ഉടൻ തന്നെ സേഫ്റ്റി ലൈനിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

#who #misuse #the #emergency #line #on #highways #will #be #fined #severely #kuwait

Next TV

Related Stories
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
 പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

Jul 7, 2025 10:20 AM

പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

Jul 1, 2025 11:52 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ...

Read More >>
പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

Jun 29, 2025 12:08 PM

പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

170 ദിർഹത്തിന് യുഎഇയിലെത്താം, കുറഞ്ഞ നിരക്കിൽ പ്രത്യേക...

Read More >>
Top Stories

News Roundup

//Truevisionall