---
title: "#liquor | ബ​ർ​ക്ക​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ 2241 മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി"
english_title: "#2241 #bottles #liquor #seized #from #house #Barka"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222526/2241-bottles-liquor-seized-from-house-barka"
published_at: "2024-07-24T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0c00fa853a_liquor.jpg"
keywords: []
---

# #liquor | ബ​ർ​ക്ക​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ 2241 മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി

> **Lead Summary:** **മ​സ്ക​ത്ത്​: ** ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്ന് 2241 കു​പ്പി ല​ഹ​രി പാ​നീ​യ​ങ്ങ​ൾ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

## Article Content

**മ​സ്ക​ത്ത്​: ** ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്ന് 2241 കു​പ്പി ല​ഹ​രി പാ​നീ​യ​ങ്ങ​ൾ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

ഒ​മാ​ൻ ക​സ്റ്റം​സി​ന്‍റെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ ​ക​ണ്ടെ​ടു​ക്കു​ന്ന​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ ബ​ർ​ക്ക​യി​ൽ​നി​ന്ന്​ പി​ടി​കൂടി​യ മ​ദ്യ​ക്കുപ്പി​ക​ൾമ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, സീ​ബി​ലെ ഒ​രു ഫാ​മി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2300 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ൽ​പ​ന്നങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222526/2241-bottles-liquor-seized-from-house-barka)