#airindiaexpress | തകരാർ: ദോഹയിലേക്കുള്ള വിമാനം വൈകിയത് പതിനൊന്ന് മണിക്കൂർ

#airindiaexpress  | തകരാർ: ദോഹയിലേക്കുള്ള വിമാനം വൈകിയത് പതിനൊന്ന്  മണിക്കൂർ
Jul 28, 2024 11:53 AM | By ADITHYA. NP

ദോഹ :(gcc.truevisionnews.com) കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിലേക്കുള്ള വിമാനത്തിന്റെ തകരാറിനെത്തുടർന്ന് യാത്ര 11 മണിക്കൂർ വൈകി.

രാവിലെ 9.35നു പുറപ്പെടേണ്ട വിമാനത്തിലേക്കുള്ള യാത്രക്കാർ ബോഡിങ് പാസ് എടുത്തു കാത്തിരിക്കുമ്പോഴാണു വിമാനം റദ്ദാക്കിയത്.യാത്രക്കാരെ പിന്നീടു ഹോട്ടലിലേക്കു മാറ്റി.

ഈ വിമാനത്തിന്റെ സാങ്കേതികത്തകരാർ പരിഹരിക്കാത്തതിനാൽ, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ രാത്രി എട്ടരയ്ക്കു ദോഹയിലേക്കു കൊണ്ടുപോയി. അതേസമയം, രാത്രി 10.10നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – അബുദാബി വിമാനം റദ്ദാക്കിയതായി ഇന്നലെ യാത്രക്കാരെ അറിയിച്ചിരുന്നു.

ഈ വിമാനത്തിലുള്ള യാത്രക്കാരെ ഇന്നു പുലർച്ചെ കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്ര മുടങ്ങാതിരിക്കാൻ പകരം വിമാനം എത്തിച്ചാണു ക്രമീകരണം.

#air #india #express #flight #from #kozhikode #doha #delayed #11hours

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories










News Roundup