#Bangladeshprotest | ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭം: കു​വൈ​ത്ത് എ​യ​ർ​വേ​സ് ധാ​ക്ക സ​ർ​വി​സ് റ​ദ്ദാ​ക്കി

#Bangladeshprotest | ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭം: കു​വൈ​ത്ത് എ​യ​ർ​വേ​സ് ധാ​ക്ക സ​ർ​വി​സ് റ​ദ്ദാ​ക്കി
Aug 6, 2024 08:21 AM | By Jain Rosviya

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com)പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ ബം​ഗ്ലാ​ദേ​ശി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കു​വൈ​ത്ത് എ​യ​ർ​വേ​സ് ധാ​ക്ക സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി.

ധാ​ക്ക​യി​ലേ​ക്കും തി​രി​ച്ചും ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

സു​ര​ക്ഷ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് തു​ട​ർ സ​ർ​വി​സു​ക​ളു​ടെ കാ​ര്യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലെ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്തി​യാ​ർ​ജി​ച്ച ബം​ഗ്ലാ​ദേ​ശി​ൽ തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന രാ​ജ്യ​ത്തു​നി​ന്ന് പ​ലാ​യ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

#bangladesh #protest #kuwait #airways #cancels #dhaka #service

Next TV

Related Stories
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
 പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

Jul 7, 2025 10:20 AM

പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

Jul 1, 2025 11:52 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ...

Read More >>
പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

Jun 29, 2025 12:08 PM

പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

170 ദിർഹത്തിന് യുഎഇയിലെത്താം, കുറഞ്ഞ നിരക്കിൽ പ്രത്യേക...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall