റിയാദ്: (gccnews.in) ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന കണ്ണൂർ ചാല മിംസ് ആശുപത്രിക്കടുത്ത് ‘അസ്മാസി’ൽ താമസിക്കുന്ന മാഠത്തുമ്മൽ അബൂബക്കർ (64) അന്തരിച്ചു.
റിയാദിൽ ബഖാല നടത്തിവരുകയായിരുന്നു. ഇതിനിടയിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
പരേതരായ അബ്ദുല്ല-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ. മക്കൾ: ആസിഫ് (സൗദി), അസ്മ.
സഹോദരങ്ങൾ: ഫാത്തിമ, നാസർ, ഖദീജ, ജമീല, അബ്ദുൽറസാഖ്, സീനത്ത്, സക്കീന.
#former #expatriate #died #country