#arrest | മാർബിൾ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നുമായി മൂ​ന്നം​ഗ സം​ഘം പിടിയിൽ

#arrest | മാർബിൾ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നുമായി മൂ​ന്നം​ഗ സം​ഘം പിടിയിൽ
Aug 12, 2024 02:29 PM | By VIPIN P V

ഷാ​ർ​ജ: (gcc.truevisionnews.com) മാ​ർ​ബ്ൾ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഹ​ഷീ​ഷ്​ ഓ​യി​ൽ ഉ​ൾ​പ്പെ​ടെ 226 കി​ലോ മ​യ​ക്കു​മ​രു​ന്നു​ക​ൾ​ ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി.

വി​ദേ​ശ​ത്തു​നി​ന്ന്​ ക​ണ്ടെ​യ്​​ന​ർ വ​ഴി യു.​എ.​ഇ​യി​ലേ​ക്ക്​ ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ​ വി​ഭാ​ഗം ‘ഓ​പ​റേ​ഷ​ൻ ഡി​സ്​​ട്ര​ക്ടി​വ്​ സ്റ്റോ​ൺ’ എ​ന്ന പേ​രി​ട്ട​ ദൗ​ത്യ​ത്തി​ലൂ​ടെ ക്രി​മി​ന​ൽ സം​ഘ​ത്തെ നി​രീ​ക്ഷി​ക്കു​ക​യും ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മൂ​ന്നം​ഗ ക്രി​മി​ന​ൽ സം​ഘം അ​റ​സ്റ്റി​ലാ​യ​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല മു​ബാ​റ​ക്​ ബി​ൻ അ​മ​ർ പ​റ​ഞ്ഞു.

പ്ര​തി​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ദേ​ശ​ത്തു നി​ന്നാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​യ​തെ​ന്നാ​ണ്​ സൂ​ച​ന​യെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഹ​ഷീ​ഷ്​ ഓ​യി​ൽ കൂ​ടാ​തെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​നു​ള്ള ഗു​ളി​ക​ക​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ന്നി​വ​യാ​ണ്​ പൊ​തി​ക​ളി​ലാ​ക്കി മാ​ൾ​ബ്ൾ പാ​ളി​ക​ൾ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക്​ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ശൃം​ഖ​ല​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മ​ല്ലാ​ത്ത രീ​തി​ക​ളാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ സം​ഘ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വി​ദേ​ശ​ത്തു​നി​ന്നു​ള്ള മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ങ്ങ​ളു​ടെ കെ​ണി​യി​ൽ പെ​ട​രു​തെ​ന്ന്​ പൗ​ര​ന്മാ​രോ​ടും പ്ര​വാ​സി​ക​ളോ​ടും ഷാ​ർ​ജ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഇ​ത്ത​രം സം​ശ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 8004654 എ​ന്ന ന​മ്പ​റി​ലോ [email protected]. എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

#who #tried #between #marble #slabs #gang #three #arrested

Next TV

Related Stories
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

Oct 9, 2024 09:06 PM

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി...

Read More >>
Top Stories