#OICC | ദമ്മാമിൽ ഒ ഐ സി സി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

#OICC | ദമ്മാമിൽ ഒ ഐ സി സി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
Aug 15, 2024 10:57 PM | By VIPIN P V

ദമ്മാം : (gcc.truevisionnews.com) ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്തും ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി.

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കല്ലുമല പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദമ്മാമിൽ നിന്നുള്ള ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തർ, സൗദി നാഷണൽ കമ്മിറ്റി പ്രതിനിധി ചന്ദ്രമോഹനൻ എന്നിവർ ആശംസകൾ നേർന്നു.

റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് അദ്ധ്യക്ഷത വഹിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്ക് ജനറൽ സെക്രട്ടറി സി. ടി. ശശി സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

റീജിയണൽ കമ്മിറ്റി ഓഡിറ്റർ ബിനു പി ബേബി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ജലീൽ റീജ്യണൽ കമ്മറ്റി എക്സിക്യുട്ടീവ് അംഗം അബ്ദുൾ റഷീദ്,

മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കൊണ്ടോട്ടി, അൽ ഖോബാർ ഏരിയ കമ്മിറ്റി ജനറൽ സെകട്ടറി രാജേഷ്, സൈഹാത്ത് ഏരിയ കമ്മറ്റി സെക്രട്ടറി ബിനോയ്,

ഹമീദ് കണിച്ചാട്ടിൽ, ഷാജി മോഹനൻ ഗഫൂർ വടകര, വനിതാവേദി നേതാക്കളായ ആനി പോൾ, സെലിന ജലീൽ തുടങ്ങിയ നേതാക്കൾ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.

#OICC #organized #IndependenceDay #celebrations#Dammam

Next TV

Related Stories
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories










News Roundup






//Truevisionall