#specialeducation | ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നടപടിയുമായി സൗദി

#specialeducation  | ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നടപടിയുമായി സൗദി
Aug 18, 2024 07:42 PM | By ADITHYA. NP

റിയാദ് : (gcc.truevisionnews.com) ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പുതിയ നടപടികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്.

കിന്‍റർഗാർട്ടൻ മുതൽ സെക്കൻഡറി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 3,139ലധികം പുതിയ പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്. 15,213 അധ്യാപകരെ നിയമിക്കുകയും കിന്‍റർഗാർട്ടൻ മുതൽ സെക്കൻഡറി സ്കൂൾ വരെയുള്ള വിദ്യാർഥികൾക്ക് പഠന സഹായങ്ങൾ നൽകുകയും ചെയ്തു.

ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കായി ക്ലാസ് മുറികൾ ഒരുക്കി. ഇതിനു പുറമെ 46 പിന്തുണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ആംഗ്യഭാഷയിലുള്ള വിദ്യാഭ്യാസ ചാനലുകളും വിദേശത്തെ വിദ്യാർഥികൾക്ക് യോജിച്ച സ്വന്തദേശ ഭവനങ്ങൾ പുതിയതായി ആരംഭിക്കും

കിങ് സൽമാൻ സെന്‍റർ ഫോർ ഡിസെബിലിറ്റി റിസർച്ച്, സൗദി അസോസിയേഷൻ ഫോർ അറ്റൻഷൻ ഡെഫിസിറ്റ് ആൻഡ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ഇഷ്‌റാഖ്) തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

#saudi #arabia #makes #significant #strides #special #education.

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories