#Illegalbirdhunt | അനധികൃത പക്ഷിവേട്ട; സൗദിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

#Illegalbirdhunt | അനധികൃത പക്ഷിവേട്ട; സൗദിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Sep 9, 2024 09:23 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ കിങ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തിയ മൂന്ന് സൗദി യുവാക്കളെ അറസ്റ്റ് ചെയ്തു.

പരിസ്ഥിതി സുരക്ഷാ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുസൈര്‍ ഫറാജ് അല്‍മുതൈരി, യാസിര്‍ ഫറാജ് അല്‍മുതൈരി, മുഹമ്മദ് സൈഫ് അല്‍മുതൈരി എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍ നിന്ന് രണ്ട് എയര്‍ഗണുകളും ഷോട്ട്ഗണില്‍ ഉപയോഗിക്കുന്ന 849 വെടിയുണ്ടകളും എയര്‍ഗണില്‍ ഉപയോഗിക്കുന്ന 591 വെടിയുണ്ടകളും പക്ഷിവലകളും എയര്‍ സിലിണ്ടറുകളും പിടികൂടി.

കൂടാതെ ഇവരുടെ കൈവശം വേട്ടയാടി പിടികൂടിയ 144 പക്ഷികളെയും കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

#Illegalbirdhunting #Three #youths #arrested #SaudiArabia

Next TV

Related Stories
#Laborindigenization | ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം; സൗദിയിൽ തൊഴിൽ സ്വദേശിവത്കരണം

Sep 19, 2024 08:13 AM

#Laborindigenization | ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം; സൗദിയിൽ തൊഴിൽ സ്വദേശിവത്കരണം

പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ്...

Read More >>
#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

Sep 18, 2024 08:48 PM

#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു ജീവനക്കാരന്‍റെ സംശയമാണ് ഇവരെ...

Read More >>
 #vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

Sep 18, 2024 08:38 PM

#vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം...

Read More >>
#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

Sep 18, 2024 02:38 PM

#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

ചടങ്ങിൽ നിരവധി മന്ത്രിമാരും വിവിധ മേഖലകളിലെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരുടെയും...

Read More >>
#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Sep 18, 2024 10:59 AM

#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

Sep 17, 2024 08:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:...

Read More >>
Top Stories