##amnesty | പൊതുമാപ്പ്; പാപ്പരായ കമ്പനികളിൽ വീസ നിയമം ലംഘിച്ചവർക്ക് മുൻഗണന

##amnesty | പൊതുമാപ്പ്; പാപ്പരായ കമ്പനികളിൽ വീസ നിയമം ലംഘിച്ചവർക്ക് മുൻഗണന
Sep 14, 2024 01:41 PM | By ShafnaSherin

ദുബായ് :(gcc.truevisionnews.com)പാപ്പരായി പ്രഖ്യാപിച്ച കമ്പനികളിൽ ജോലി ചെയ്തിരുന്നവരിൽ വീസ നിയമം ലംഘിച്ചവർക്ക് പൊതുമാപ്പിൽ മുൻഗണന ലഭിക്കുമെന്നു കുടിയേറ്റ താമസ വകുപ്പ്.

പൊതുമാപ്പ് നേടുന്നവർക്ക് പുനർ നിയമനത്തിൽ മുൻഗണന ലഭിക്കും. കമ്പനി പ്രവർത്തനരഹിതമായതിന്റെ കാരണം പരിഗണിക്കാതെ തന്നെ തൊഴിലാളികളെ പുതിയ ജോലിക്കെടുക്കും.

വീസ നിയമം ലംഘിച്ചവർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തങ്ങാനും സ്വദേശത്തേക്കു മടങ്ങാനുള്ള കാലാവധി ഒക്ടോബർ 30നാണ് അവസാനിക്കുക.

പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ എത്തുന്നവർക്ക് തൊഴിൽ നൽകാൻ കമ്പനികളെ നിയോഗിച്ചിട്ടുണ്ട്.

താമസ കുടിയേറ്റ വകുപ്പുമായി സഹകരിച്ചാണ് നിയമനം.കമ്പനി പാപ്പരായത് മൂലം വീസ പുതുക്കാനോ രാജ്യം വിടാനോ സാധിക്കാതെ ദുരിതത്തിലായ തൊഴിലാളികളോട് അനുഭാവ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിയമനം. ഇത്തരം തൊഴിലാളികൾക്കു മാത്രമായി അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ പ്രത്യേക കൗണ്ടർ തുറന്നു. തൊഴിൽ അവസരവുമായി ബന്ധപ്പെട്ടു തുറന്നിരിക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും നിയമനം.

ജോലി ലഭിക്കുന്നവരുടെ രേഖകൾ അതിവേഗത്തിൽ പൂർത്തിയാക്കും. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആമർ കേന്ദ്രങ്ങളിൽ 8005 111ൽ 24 മണിക്കൂറും ബന്ധപ്പെടാം

#amnesty #Preference #given #violated #visa #law #bankrupt #companies

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories