#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു
Sep 16, 2024 01:48 PM | By Jain Rosviya

ദോഹ:(gcc.truevisionnews.com)വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്.

ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നത്.

നിര്‍മാണ മേഖലയിലെ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ കനത്ത ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയന്ത്രണം.

എന്നാൽ വേനൽക്കാലം അവസാനിച്ചതോടെ ഉച്ചസമയത്തുള്ള തൊഴിൽ നിയന്ത്രണം മന്ത്രാലയം നീക്കി. ഇന്നു മുതൽ നിർമാണ മേഖല ഉൾപ്പെടെ തൊഴിൽ മേഖലകൾ സാധരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി.

ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം.

‌ഇത്തവണ കനത്ത ചൂടാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

#Midday #work #ban #outdoor #work #ends #Qatar

Next TV

Related Stories
#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

Oct 12, 2024 11:44 AM

#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

ഒ​മാ​നി വെ​യേ​ഴ്സി​ന്റെ ഹോ​ൾ​സെ​യി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലാ​​​യി​രു​ന്നു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന...

Read More >>
#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

Oct 12, 2024 11:17 AM

#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്...

Read More >>
#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

Oct 12, 2024 07:57 AM

#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

കു​ങ്കു​മ​പ്പൂ​വ് ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ റി​യാ​ദ്, ഖ​സിം, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ എ​ന്നീ നാ​ല്​ പ്ര​ധാ​ന...

Read More >>
#RealEstate  | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

Oct 11, 2024 07:41 PM

#RealEstate | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്...

Read More >>
#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Oct 11, 2024 05:13 PM

#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ...

Read More >>
#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Oct 11, 2024 05:11 PM

#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം....

Read More >>
Top Stories

Entertainment News