#death | ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

#death | ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Sep 22, 2024 02:35 PM | By Athira V

റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബത്തീനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്ന യൂനുസ് സിദ്ധിഖിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത് .

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് യൂനുസ് മരണപ്പെടുകയായിരുന്നു.

ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ്‌ ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്.

മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്‌ സ്വദേശത്തേക്കും എത്തിക്കുവാനുമുള്ള നടപടി ക്രമങ്ങൾ ഒഐസിസി പ്രസിഡന്‍റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ അബ്ദുള്ള തണ്ടത്ത് തിരൂർ, സാജാൻ മൂവാറ്റുപുഴ എന്നിവർ പൂർത്തിയാക്കി.

#body #expatriate #Malayali #who #died #heart #attack #Saudi #brought #home

Next TV

Related Stories
#death |  ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Sep 22, 2024 04:33 PM

#death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

20 വർഷമായി ബഡ്ജറ്റ് റെൻറ്​ എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി...

Read More >>
 #tourism | രാജ്യാന്തര ടൂറിസം; കണക്കുകളിൽ സൗദി അറേബ്യ വീണ്ടും മുന്നിൽ

Sep 22, 2024 03:36 PM

#tourism | രാജ്യാന്തര ടൂറിസം; കണക്കുകളിൽ സൗദി അറേബ്യ വീണ്ടും മുന്നിൽ

സൗദി അറേബ്യ ഏകദേശം 17.5 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളെ സ്വാഗതം...

Read More >>
#rule |നിയമങ്ങൾ പാലിക്കാതെ ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മിന്നറിയിപ്പ്

Sep 22, 2024 03:03 PM

#rule |നിയമങ്ങൾ പാലിക്കാതെ ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മിന്നറിയിപ്പ്

കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ അശ്രദ്ധമായും നിയമങ്ങൾ പാലിക്കാതെയും ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജനറൽ...

Read More >>
#autumnseason | ശരത് കാലത്തിന് തുടക്കം; താപനില കുറയും, ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി

Sep 22, 2024 02:44 PM

#autumnseason | ശരത് കാലത്തിന് തുടക്കം; താപനില കുറയും, ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി

നവംബർ മുതൽ മാർച്ച് വരെ മഴക്കാലം തുടർന്ന് ഈ കാലയളവിൽ വർഷത്തിലെ 22 ശതമാനം മഴ ലഭിക്കുമെന്നാണ്...

Read More >>
#Rulesbroken | നിയമങ്ങൾ ലംഘിച്ചു 3779 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

Sep 22, 2024 02:43 PM

#Rulesbroken | നിയമങ്ങൾ ലംഘിച്ചു 3779 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ, സാധാരണ സൈക്കിളുകൾ എന്നിവയിലൂടെ പോകുന്നവർ കാര്യമായ അപകടമുണ്ടാക്കുന്നതായി പൊലീസ്...

Read More >>
#arrest | അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത്  22,716 പേർ

Sep 22, 2024 02:38 PM

#arrest | അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 22,716 പേർ

4,780 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 3,490 പേർ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ്...

Read More >>
Top Stories