#tourism | രാജ്യാന്തര ടൂറിസം; കണക്കുകളിൽ സൗദി അറേബ്യ വീണ്ടും മുന്നിൽ

 #tourism | രാജ്യാന്തര ടൂറിസം; കണക്കുകളിൽ സൗദി അറേബ്യ വീണ്ടും മുന്നിൽ
Sep 22, 2024 03:36 PM | By ShafnaSherin

ജിദ്ദ:  (gcc.truevisionnews.com)യുണൈറ്റഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ G20 രാജ്യങ്ങളിൽ രാജ്യാന്തര ടൂറിസം കണക്കുകളിൽ സൗദി അറേബ്യ വീണ്ടും ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി.

 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കാലയളവിൽ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർധനവും രാജ്യാന്തര ടൂറിസം വരുമാനത്തിൽ 207 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി ഓർഗനൈസേഷന്റെ 2024 സെപ്റ്റംബറിലെ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഈ കാലയളവിൽ സൗദി അറേബ്യ ഏകദേശം 17.5 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു.

ഇത് ആഗോള ടൂറിസം ആകർഷണത്തിൽ ഗണ്യമായ വർധനവാണ് കാണിക്കുന്നത്.

2023-ൽ രാജ്യത്തിന് 27.4 ദശലക്ഷം സന്ദർശകരുണ്ടായിരുന്നു. 2019-നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

സന്ദർശകരുടെ എണ്ണം, ചെലവ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മൊത്തത്തിലുള്ള സംഭാവന എന്നിവയിൽ ഈ മേഖല ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയതിനാൽ സേവനമേഖലയിലെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളെ റിപ്പോർട്ട് പ്രത്യേകം പ്രശംസിച്ചു.

#International #tourism #SaudiArabia #again #leading #figures

Next TV

Related Stories
#fire | ദുബൈയില്‍ ഗോഡൗണിൽ തീപിടിത്തം

Sep 22, 2024 07:12 PM

#fire | ദുബൈയില്‍ ഗോഡൗണിൽ തീപിടിത്തം

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണമാക്കാനുള്ള നടപടിക്രമങ്ങള്‍...

Read More >>
#economyGrowth  | യാത്രക്കാർ കൂടും; എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളർച്ച കുതിക്കും

Sep 22, 2024 05:06 PM

#economyGrowth | യാത്രക്കാർ കൂടും; എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളർച്ച കുതിക്കും

എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളർച്ച വർഷാവസാനത്തോടെ 4.6 ശതമാനം വർധിക്കുമെന്നും...

Read More >>
#fine | വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ശിക്ഷ

Sep 22, 2024 04:59 PM

#fine | വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ശിക്ഷ

ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ വാസമോ,100 മുതല്‍ 5000 ദിനാര്‍ വരെ പിഴയും നിയമ ലംഘകര്‍ക്ക്...

Read More >>
#death |  ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Sep 22, 2024 04:33 PM

#death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

20 വർഷമായി ബഡ്ജറ്റ് റെൻറ്​ എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി...

Read More >>
#rule |നിയമങ്ങൾ പാലിക്കാതെ ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മിന്നറിയിപ്പ്

Sep 22, 2024 03:03 PM

#rule |നിയമങ്ങൾ പാലിക്കാതെ ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മിന്നറിയിപ്പ്

കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ അശ്രദ്ധമായും നിയമങ്ങൾ പാലിക്കാതെയും ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജനറൽ...

Read More >>
#autumnseason | ശരത് കാലത്തിന് തുടക്കം; താപനില കുറയും, ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി

Sep 22, 2024 02:44 PM

#autumnseason | ശരത് കാലത്തിന് തുടക്കം; താപനില കുറയും, ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി

നവംബർ മുതൽ മാർച്ച് വരെ മഴക്കാലം തുടർന്ന് ഈ കാലയളവിൽ വർഷത്തിലെ 22 ശതമാനം മഴ ലഭിക്കുമെന്നാണ്...

Read More >>
Top Stories

Entertainment News