---
title: "#death |  ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #due #heart #attack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237279/expatriate-malayali-died-due-heart-attack-riyadh"
published_at: "2024-09-22T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eff9a1c60e6_gcc.jpg"
keywords: []
---

# #death |  ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്​ദുൽ ഗഫൂർ ആണ്​ മലസ് ഉബൈദ് ആശുപത്രിയിൽ മരിച്ചത്​.

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്​ദുൽ ഗഫൂർ ആണ്​ മലസ് ഉബൈദ് ആശുപത്രിയിൽ മരിച്ചത്​.

20 വർഷമായി ബഡ്ജറ്റ് റെൻറ്​ എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: അസീസ് മുഹമ്മദ്‌ (പരേതൻ), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കൾ: നിഹലാ പർവീൻ, സനം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്​ മുഹമ്മദ്‌ ശാക്കിറിന്​ സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237279/expatriate-malayali-died-due-heart-attack-riyadh)