#KozhikodeFest | കോഴിക്കോട് ഫെസ്റ്റ് അബുദാബിയിൽ ജനുവരി 4, 5 തീയതികളിൽ

#KozhikodeFest | കോഴിക്കോട് ഫെസ്റ്റ് അബുദാബിയിൽ ജനുവരി 4, 5 തീയതികളിൽ
Sep 24, 2024 10:14 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) കോഴിക്കോടിന്‍റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 ജനുവരി 4, 5 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍ററിൽ നടക്കും.

വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികൾ പറഞ്ഞു.

ടൂറിസം പ്രമോഷൻ, സാംസ്കാരികം, രുചിവൈവിധ്യം, കലാപരിപാടികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ഫെസ്റ്റ് ഒരുക്കുന്നത്. ഫെസ്റ്റ് പ്രഖ്യാപനം നടത്തിയ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഇതിന്‍റെ ലോഗൊ മുഹമ്മദ് ഷഹീർ ഫാറൂഖിക്കു നൽകി പുറത്തിറക്കി.

അബുദാബി കെ.എസ്.സിയിൽ നടന്ന ചടങ്ങിൽ വടകര എം.പി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, യുഎഇ കെഎംസിസി വർക്കിങ് പ്രസിഡന്‍റ് യു.അബ്ദുല്ല ഫാറൂഖി, ഇൻകാസ് അബുദാബി പ്രസിഡന്‍റ് എ.എം.അൻസാർ, സി.എച്ച്.ജാഫർ തങ്ങൾ, അഷ്‌റഫ് നജാത്, അബ്ദുൽ ബാസിത് കായക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

#KozhikodeFest #AbuDhabi #January

Next TV

Related Stories
‌‌#cinematheater | സൗദിയിലെ സിനിമാ തിയറ്ററുകളിൽ നിന്നും റെക്കോർഡ് വരുമാനം

Sep 24, 2024 10:25 PM

‌‌#cinematheater | സൗദിയിലെ സിനിമാ തിയറ്ററുകളിൽ നിന്നും റെക്കോർഡ് വരുമാനം

നിലവിൽ 21 നഗരങ്ങളിൽ വിതരണം ചെയ്ത 65 സിനിമകളിൽ നിന്നായി നേടിയത് 4.2 ബില്യൻ റിയാലിന്‍റെ...

Read More >>
#death |  പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു

Sep 24, 2024 08:57 PM

#death | പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു

ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം....

Read More >>
#DEATH | യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു

Sep 24, 2024 02:15 PM

#DEATH | യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു

ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിനു ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ...

Read More >>
#fine |  രണ്ടാംഘട്ട സ്വദേശിവൽക്കരണം അവസാനിക്കുക ഡിസംബർ 31 ന്;സമയ പരിധി ലംഘിച്ചാൽ പിഴ

Sep 24, 2024 11:35 AM

#fine | രണ്ടാംഘട്ട സ്വദേശിവൽക്കരണം അവസാനിക്കുക ഡിസംബർ 31 ന്;സമയ പരിധി ലംഘിച്ചാൽ പിഴ

20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ ജോലിക്കു വയ്ക്കണമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ...

Read More >>
#Speedlimit | ദുബായിൽ രണ്ട്  റോഡുകളിലെ വേഗപരിധി വർധിപ്പിച്ചു

Sep 24, 2024 11:27 AM

#Speedlimit | ദുബായിൽ രണ്ട് റോഡുകളിലെ വേഗപരിധി വർധിപ്പിച്ചു

ഇതനുസരിച്ച് അൽഐൻ റോഡ് മുതൽ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 100 കിലോമീറ്റർ വേഗത്തിൽ...

Read More >>
Top Stories