---
title: "#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു "
english_title: "#native #Orkkatteri #Kozhikode #died #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238624/native-orkkatteri-kozhikode-died-bahrain"
published_at: "2024-09-28T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7a9d401e25_WhatsApp_Image_2024-09-28_at_12.31.30_PM.jpeg"
keywords: []
---

# #death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു 

> **Lead Summary:** **ബഹ്റൈൻ: **കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹറിനിൽ വച്ച് മരിച്ചു.

## Article Content

**ബഹ്റൈൻ: **കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹറിനിൽ വച്ച് മരിച്ചു.

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ സാനിധ്യമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൽ നടക്കുന്നു.

ഭാര്യ: സുബൈദ

മകൾ:ഷുഹൈബ്,സാജിത , സദീദ

മരുമകൾ: ഇർഫാൻ (കണ്ണൂക്കര), ബാദിറ

സഹോദരങ്ങൽ : അഷ്റഫ് (ബഹ്റൈൻ ) , സുബൈദ

പ്രിത്യസഹോദരൻ: മുതിർന്ന മുസ്ലിം ലീഗ് നേതാവ് കല്ലേരി മുസ്ല ഹാജി 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238624/native-orkkatteri-kozhikode-died-bahrain)