ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തി, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തി, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ
Apr 10, 2025 12:17 PM | By Susmitha Surendran

മനാമ: (gcc.truevisionnews.com)  ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചം​ഗ സംഘത്തെ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് ആണ് ഇവരെ പിടികൂടിയത്.

അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 28നും 51നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടിൽ ഇവർ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്. പത്ത് ലക്ഷം ബഹ്റൈൻ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്.

ബഹ്റൈനിൽ ലഹരി മരുന്ന് കൈവശം വെക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങൾ [email protected] എന്ന മെയിൽ വഴിയോ അല്ലെങ്കിൽ 996, 999 എന്നീ ഹോട്ട്ലൈൻ നമ്പറുകൾ വഴിയോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തില്ലെന്നും അധികൃതർ അറിയിച്ചു.

#five #member #gang #arrested #cultivating #cannabis #residence #Bahrain.

Next TV

Related Stories
വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

Apr 18, 2025 11:52 AM

വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മെ​ട്രാ​ഷ് ആ​പ്പി​ന്റെ യുആ​ർഎ​ൽ എന്ന് തെറ്റുധരിപ്പിക്കുന്ന തരത്തിലും മെസ്സേജുകൾ ചിലർക്ക്...

Read More >>
 കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Apr 18, 2025 09:56 AM

കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പ​രി​ക്കേ​റ്റ​വ​രെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലേ​ക്ക്...

Read More >>
കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

Apr 17, 2025 10:19 PM

കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ്...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Apr 17, 2025 09:45 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ...

Read More >>
കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

Apr 17, 2025 08:06 PM

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ്...

Read More >>
ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

Apr 17, 2025 04:11 PM

ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

നിയമലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാൽ 25 വർഷം വരെ കഠിന തടവും നിയമം വ്യവസ്ഥ ചെയ്യുന്നു....

Read More >>
Top Stories

News Roundup