#tourists | നേട്ടവുമായി സൗദി; സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനം വർധന

#tourists | നേട്ടവുമായി സൗദി; സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനം വർധന
Sep 29, 2024 03:14 PM | By Jain Rosviya

ജിദ്ദ: (gcc.truevisionnews.com)ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ സൗദി അറേബ്യയിലേക്ക് 17.5 ദശലക്ഷം വിനോദസഞ്ചാരികൾ എത്തിയതായി ടൂറിസം മന്ത്രാലയം.

ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വിനോദത്തിനും അവധിക്കാല ആവശ്യങ്ങൾക്കുമായി വിദേശത്ത് നിന്ന് വന്ന വിനോദസഞ്ചാരികളുടെ എണ്ണം 4.2 ദശലക്ഷമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം യു.എൻ കണക്ക് പ്രകാരം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ ഒന്നാമതെത്തിയിരുന്നു.ഇതിന് പുറമേയാണ് പുതിയ നേട്ടം.

രാജ്യത്ത് നടപ്പിലാക്കിവരുന്ന വിഷൻ 2030 പദ്ധതികളും എണ്ണയിതര സാമ്പത്തിക സ്രോതസുകളുടെ വളർച്ചയും ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

#Saudi #recorded #25 #percent #increase #number #tourists

Next TV

Related Stories
#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

Sep 29, 2024 05:45 PM

#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍...

Read More >>
#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

Sep 29, 2024 05:30 PM

#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി...

Read More >>
#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

Sep 29, 2024 04:01 PM

#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ...

Read More >>
#tourism | വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ

Sep 29, 2024 03:57 PM

#tourism | വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ

മുൻ വർഷത്തേക്കാൾ 3.07 ശതമാനം വർധന. റഷ്യൻ സഞ്ചാരികളാണ് ഏറ്റവും കൂടുതൽ എത്തിയത്, 21%. തൊട്ടു പിന്നിൽ ഇന്ത്യയിൽ നിന്നുള്ള...

Read More >>
#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

Sep 29, 2024 03:47 PM

#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

Sep 29, 2024 03:35 PM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി...

Read More >>
Top Stories

Entertainment News