#drugpills | ഷാ​ർ​ജ​യി​ൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

#drugpills | ഷാ​ർ​ജ​യി​ൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
Oct 3, 2024 11:12 AM | By VIPIN P V

ഷാർജ: (gcc.truevisionnews.com) രാജ്യാന്തര വിമാനത്താവളത്തിലൂടെ 8.7 കിലോ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി പരാജയപ്പെടുത്തി.

വിദേശിയുടെ കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റിങ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിമരുന്ന്.

സൂക്ഷ്മ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രതിയെയും തൊണ്ടിമുതലും നിയമനടപടിക്കായി അധികൃതർക്കു കൈമാറി.

#Banned #drugpills #seized #Sharjah

Next TV

Related Stories
 #foodsaftey | അബുദാബിയിൽ ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവ്

Oct 3, 2024 03:24 PM

#foodsaftey | അബുദാബിയിൽ ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവ്

അൽ റീം ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഹിറ്റ് ബർഗർ കഫ്റ്റീരിയയ്ക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അഡ്മിനിസ്ട്രേറ്റീവാണ് ക്ലോഷർ...

Read More >>
#Hajj | ഹജ്ജ് സേവന വിസ  കാലാവധി വർധിപ്പിച്ച് സൗദി

Oct 3, 2024 03:17 PM

#Hajj | ഹജ്ജ് സേവന വിസ കാലാവധി വർധിപ്പിച്ച് സൗദി

ഹജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വീസയിൽ...

Read More >>
#Violation | നിയമലംഘനം: ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം തടഞ്ഞ് യുഎഇ

Oct 3, 2024 03:07 PM

#Violation | നിയമലംഘനം: ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം തടഞ്ഞ് യുഎഇ

ഹെൽത്ത്, മോട്ടർ ഇൻഷുറൻസ് നിയമം ലംഘിച്ചതിന്റെ പേരിലാണ്...

Read More >>
#taxis  | സുസ്ഥിര യാത്രയ്ക്ക് അജ്മാനിൽ 2274 ടാക്സികൾ

Oct 3, 2024 01:20 PM

#taxis | സുസ്ഥിര യാത്രയ്ക്ക് അജ്മാനിൽ 2274 ടാക്സികൾ

മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ്...

Read More >>
#rescue | ബര്‍കയില്‍ ജലസംഭരണിയിൽ വീണയാളെ രക്ഷപ്പെടുത്തി

Oct 3, 2024 01:15 PM

#rescue | ബര്‍കയില്‍ ജലസംഭരണിയിൽ വീണയാളെ രക്ഷപ്പെടുത്തി

സംഭവ സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരാണ് ഇയാളെ...

Read More >>
#RTAbus | ആർടിഎ ബസ് യാത്ര സുഗമമാക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും

Oct 3, 2024 12:51 PM

#RTAbus | ആർടിഎ ബസ് യാത്ര സുഗമമാക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും

കൃത്യമായ വിവരങ്ങളിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ്...

Read More >>
Top Stories










Entertainment News