#rescue | ബര്‍കയില്‍ ജലസംഭരണിയിൽ വീണയാളെ രക്ഷപ്പെടുത്തി

#rescue | ബര്‍കയില്‍ ജലസംഭരണിയിൽ വീണയാളെ രക്ഷപ്പെടുത്തി
Oct 3, 2024 01:15 PM | By ShafnaSherin

മസ്‌കത്ത് : (gcc.truevisionnews.com)തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു കമ്പനിയുടെ ഭൂഗർഭ ജലസംഭരണിയിൽ വീണയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (സിഡിഎഎ) വിഭാഗം രക്ഷപ്പെടുത്തി.

സംഭവ സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരാണ് ഇയാളെ പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായ ആൾക്ക് അടിയന്തര വൈദ്യ സഹായം നൽകി.

തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.

#person #fell #into #reservoir #Barka #rescued

Next TV

Related Stories
സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

May 14, 2025 08:35 PM

സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി...

Read More >>
അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

May 14, 2025 02:36 PM

അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

അൽ ബർഷയിലെ കെട്ടിടത്തിൽ...

Read More >>
Top Stories










News Roundup