#taxis | സുസ്ഥിര യാത്രയ്ക്ക് അജ്മാനിൽ 2274 ടാക്സികൾ

#taxis  | സുസ്ഥിര യാത്രയ്ക്ക് അജ്മാനിൽ 2274 ടാക്സികൾ
Oct 3, 2024 01:20 PM | By ShafnaSherin

ഷാർജയിൽ 83 ശതമാനം വാഹനങ്ങൾ ഹൈബ്രിഡ് ആക്കി. ദുബായ്, അബുദാബി എമിറേറ്റുകളും പൊതുഗതാഗത സേവനം പരിസ്ഥിതി സൗഹൃദമാക്കുകയാണ്.അജ്മാൻ : (gcc.truevisionnews.com)എമിറേറ്റിലെ മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കി അജ്മാൻ. 2274 ടാക്സികളാണ് സുസ്ഥിര യാത്ര വാഗ്ദാനം ചെയ്യുന്നത്.

ഗ്യാസ്, വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാക്കിയാണ് ടാക്സി മാറ്റിയതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

2015ലാണ് ആദ്യ പരിസ്ഥിതി ടാക്സി അവതരിപ്പിച്ചത്. 2022ൽ വൈദ്യുതി വാഹനങ്ങളും ഉൾപ്പെടുത്തി ടാക്സിനിര വിപുലീകരിക്കുകയായിരുന്നു.

മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ് അജ്മാൻ.ഷാർജയിൽ 83 ശതമാനം വാഹനങ്ങൾ ഹൈബ്രിഡ് ആക്കി. ദുബായ്, അബുദാബി എമിറേറ്റുകളും പൊതുഗതാഗത സേവനം പരിസ്ഥിതി സൗഹൃദമാക്കുകയാണ്.

#2274 #taxis #Ajman #sustainable #travel

Next TV

Related Stories
 #foodsaftey | അബുദാബിയിൽ ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവ്

Oct 3, 2024 03:24 PM

#foodsaftey | അബുദാബിയിൽ ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവ്

അൽ റീം ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഹിറ്റ് ബർഗർ കഫ്റ്റീരിയയ്ക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അഡ്മിനിസ്ട്രേറ്റീവാണ് ക്ലോഷർ...

Read More >>
#Hajj | ഹജ്ജ് സേവന വിസ  കാലാവധി വർധിപ്പിച്ച് സൗദി

Oct 3, 2024 03:17 PM

#Hajj | ഹജ്ജ് സേവന വിസ കാലാവധി വർധിപ്പിച്ച് സൗദി

ഹജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വീസയിൽ...

Read More >>
#Violation | നിയമലംഘനം: ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം തടഞ്ഞ് യുഎഇ

Oct 3, 2024 03:07 PM

#Violation | നിയമലംഘനം: ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം തടഞ്ഞ് യുഎഇ

ഹെൽത്ത്, മോട്ടർ ഇൻഷുറൻസ് നിയമം ലംഘിച്ചതിന്റെ പേരിലാണ്...

Read More >>
#rescue | ബര്‍കയില്‍ ജലസംഭരണിയിൽ വീണയാളെ രക്ഷപ്പെടുത്തി

Oct 3, 2024 01:15 PM

#rescue | ബര്‍കയില്‍ ജലസംഭരണിയിൽ വീണയാളെ രക്ഷപ്പെടുത്തി

സംഭവ സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരാണ് ഇയാളെ...

Read More >>
#RTAbus | ആർടിഎ ബസ് യാത്ര സുഗമമാക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും

Oct 3, 2024 12:51 PM

#RTAbus | ആർടിഎ ബസ് യാത്ര സുഗമമാക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും

കൃത്യമായ വിവരങ്ങളിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ്...

Read More >>
#wildlotus | സൗദിയിൽ വംശനാശഭീഷണി നേരിടുന്ന 'കാട്ടു താമര' പൂത്തൂ

Oct 3, 2024 12:40 PM

#wildlotus | സൗദിയിൽ വംശനാശഭീഷണി നേരിടുന്ന 'കാട്ടു താമര' പൂത്തൂ

ഈ പ്രദേശത്തെ മനോഹരമായ ചുവന്ന പൂക്കൾ കൊണ്ട് അലങ്കരിച്ചതുപോലെ പൂക്കളെ ഇവിടെ കാണാൻ...

Read More >>
Top Stories










News Roundup