#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
Oct 11, 2024 05:13 PM | By VIPIN P V

ജിസാന്‍: (gcc.truevisionnews.com) സൗദി അറേബ്യയിലെ തെക്കന്‍ ജിസാനില്‍ ചെറുവിമാനം തകര്‍ന്നുവീണു. ജിസാന്‍ മേഖലയിലെ അല്‍ ഹാരിത് ഗവര്‍ണറേറ്റില്‍ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നത്.

പൈലറ്റ് രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ വി​മാ​ന​മാ​ണി​ത്.

ജി​സാ​ൻ മേ​ഖ​ല​യി​ലെ പ്രാ​ണി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് വാ​ഖ അ​റി​യി​ച്ചു.

#Small #planecrashed #spraying #insecticide #plants #pilot #miraculously #survived

Next TV

Related Stories
#RealEstate  | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

Oct 11, 2024 07:41 PM

#RealEstate | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്...

Read More >>
#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Oct 11, 2024 05:11 PM

#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം....

Read More >>
#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു

Oct 11, 2024 03:11 PM

#death | മലയാളി യുവാവ്​ റിയാദിൽ അന്തരിച്ചു

പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ,...

Read More >>
#accident | കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് സ്വദേശി ജോയലിന്‍റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും; തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

Oct 11, 2024 01:12 PM

#accident | കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് സ്വദേശി ജോയലിന്‍റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും; തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത...

Read More >>
#death | പ്രവാസി യുവതി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Oct 11, 2024 11:07 AM

#death | പ്രവാസി യുവതി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​മ്പ​നി മു​ഖേ​ന ന​ട​ക്കു​ന്നു....

Read More >>
#death | താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; മലയാളി ഷാർജയിൽ അന്തരിച്ചു

Oct 11, 2024 10:57 AM

#death | താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; മലയാളി ഷാർജയിൽ അന്തരിച്ചു

വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍...

Read More >>
Top Stories










News Roundup