#hajj | ഹജ്ജ്; ഒമാനില്‍ പ്രവാസികള്‍ക്കും റജിസ്റ്റര്‍ ചെയ്യാം

 #hajj | ഹജ്ജ്; ഒമാനില്‍ പ്രവാസികള്‍ക്കും റജിസ്റ്റര്‍ ചെയ്യാം
Oct 14, 2024 01:33 PM | By ADITHYA. NP

മസ്‌കത്ത് :(gcc.truevisionnews.com) ഒമാനില്‍ ഹജ് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം.

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത മാസം നാല് മുതല്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാം.

സ്വദേശികളും വിദേശികളും ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യണം. 14,000 ആണ് ഇത്തവണയും ഒമാന്റെ ഹജ് ക്വാട്ട. എത്ര വിദേശികള്‍ക്ക് അവസരം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

അറബ് രാജ്യക്കാരായ പ്രവാസികള്‍ക്ക് 250ഉം മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 250ഉം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്വാട്ട.

#Hajj #Expatriates #can #also #register #Oman

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories

News Roundup

Entertainment News