#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
Oct 24, 2024 09:40 AM | By VIPIN P V

അ​ബൂ​ദ​ബി: (gcc.truevisionnews.com) മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. തി​രൂ​ർ ക​ന്മ​നം തു​വ്വ​ക്കാ​ട്​ പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ (53) ആ​ണ്​ മ​രി​ച്ച​ത്.

അ​ബൂ​ദ​ബി അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ ജോ​ലി​ക്കി​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്. ഭാ​ര്യ: മു​സൈ​ബ. മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ (വി​ദ്യാ​ർ​ഥി), റി​ൻ​സ ഫാ​ത്തി​മ.

മ​ഷ്​​റ​ഖ്​ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ട്ടി​ൽ.

#Expatriate #Malayali #dies #collapsing #AbuDhabi

Next TV

Related Stories
#AbdulRahim | സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

Oct 24, 2024 10:15 PM

#AbdulRahim | സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോട് കുടുംബവും...

Read More >>
#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി  യുവതി മരിച്ചു

Oct 24, 2024 01:36 PM

#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി യുവതി മരിച്ചു

പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ...

Read More >>
#DrainageCleaning  | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

Oct 24, 2024 10:57 AM

#DrainageCleaning | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം...

Read More >>
#mobilestrokeunit | മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ച് സൗദി

Oct 24, 2024 07:20 AM

#mobilestrokeunit | മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ച് സൗദി

ഗ്ലോബൽ ഹെൽത്ത് ഫോറത്തിലൂടെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് പുതിയ സംരംഭം...

Read More >>
#Weather | കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Oct 23, 2024 10:46 PM

#Weather | കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

സഹായം ആവശ്യമുള്ളവര്‍ക്ക് 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കാമെന്നും അറിയിപ്പു...

Read More >>
#foreigntrucks | സൗദിയിൽ പെർമിറ്റില്ലാത്ത വിദേശ ട്രക്കുകൾ ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം

Oct 23, 2024 09:08 PM

#foreigntrucks | സൗദിയിൽ പെർമിറ്റില്ലാത്ത വിദേശ ട്രക്കുകൾ ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം

സൗദിയിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനം സജ്ജമാക്കാൻ മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ടെന്നും...

Read More >>
Top Stories










News Roundup






Entertainment News