#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ
Dec 3, 2024 01:37 PM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) മ​യ​ക്കു​മ​രു​ന്നു​മാ​യി പൗ​ര​നു​ൾ​പ്പെ​ടെ ഏ​ഴു​​പേ​രെ മ​സ്ക​ത്തി​ൽ ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

100 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷ്, ക്രി​സ്റ്റ​ൽ, മ​രി​ജു​വാ​ന, ഹെ​റോ​യി​ൻ, 17,700 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​വ​രു​ടെ പ​ക്ക​ലി​ൽ​നി​ന്നും പി​ട​ച്ചെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​രി​ൽ ആ​റു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്.

മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

#Seven #arrested #drugs

Next TV

Related Stories
#Death | സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

Dec 4, 2024 07:37 AM

#Death | സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ബി​ഷ​യി​ൽ വെ​ച്ച്​ ഇ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ...

Read More >>
#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

Dec 3, 2024 07:16 PM

#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ്...

Read More >>
#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

Dec 3, 2024 12:57 PM

#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട കാലമാണ് ശൈത്യകാലം.അതിനായി ജാഗ്രത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ...

Read More >>
#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Dec 3, 2024 12:13 PM

#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന...

Read More >>
#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

Dec 3, 2024 10:37 AM

#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ്...

Read More >>
Top Stories

News Roundup