#death | സൗ​ദി​യി​ലെ കൃ​ഷി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണു മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു

#death | സൗ​ദി​യി​ലെ കൃ​ഷി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണു മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു
Dec 11, 2024 11:32 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) റഫായ ജംഷിയിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ അനിൽ നടരാജന്‍റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.

റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലുള്ള കൃഷിസ്ഥലത്ത് കുഴഞ്ഞുവീണ അനിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിൽ നിന്ന് ഭാര്യ അനിതയുടേയും മകൾ അശ്വതിയുടേയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്‌മിയ ഏരിയ ജീവകാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി.

ഇഖാമ, പാസ്പോർട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിക്രമങ്ങളിൽ പ്രതിസന്ധി നേരിട്ടും.

എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

എയർ ഇന്ത്യ വിമാനത്തിൽ ഡിസംബർ അഞ്ചിന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേളി നേതൃത്വം ഇടപെട്ട് നോർക്ക ആംബുലൻസ് ഏർപ്പെടുത്തി.

തുടർന്ന് സംസ്കാരവും നടത്തി.

#body #AnilNatarajan #who #died #collapsing #farm #SaudiArabia #brought #home #cremated

Next TV

Related Stories
#abdulrahim |  അബ്ദുറഹീമിന്റെ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Dec 12, 2024 07:41 AM

#abdulrahim | അബ്ദുറഹീമിന്റെ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3 മണിക്കാണ് കേസ്...

Read More >>
#DutyFreeMillenniumMillionaireDraw | ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

Dec 11, 2024 09:05 PM

#DutyFreeMillenniumMillionaireDraw | ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

ഇതോടൊപ്പം നടന്ന ആഡംബര വാഹനങ്ങൾക്കുള്ള നറുക്കെടുപ്പുകളിലും ഇന്ത്യക്കാർ സമ്മാനം...

Read More >>
#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

Dec 11, 2024 03:28 PM

#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

ജ​ലീ​ബ് അ​ൽ ഷു​വൈ​ക്കി​ലെ ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ സൂ​ച​ന​യെ തു​ട​ർ​ന്ന്...

Read More >>
#chargerexploded | ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു

Dec 11, 2024 02:21 PM

#chargerexploded | ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു

ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു....

Read More >>
#Airlines | ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും: ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ

Dec 11, 2024 12:32 PM

#Airlines | ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും: ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ

മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ...

Read More >>
 #release  | ഷാ​ര്‍ജ​യി​ല്‍ ത​ട​വു​കാ​ര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം

Dec 11, 2024 12:00 PM

#release | ഷാ​ര്‍ജ​യി​ല്‍ ത​ട​വു​കാ​ര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം

പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​ക​ൾ​ക്കാ​ണ്​ മോ​ച​നം സാ​ധ്യ​മാ​കു​ക....

Read More >>
Top Stories

Entertainment News