#KuwaitMinistry | ആ​ഘോ​ഷ മാ​ർ​ച്ചു​ക​ൾ​ വേണ്ട; പ്ര​വാ​സി​ക​ളു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ശ​ന നിയന്ത്രണം എ​ർ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

#KuwaitMinistry | ആ​ഘോ​ഷ മാ​ർ​ച്ചു​ക​ൾ​ വേണ്ട; പ്ര​വാ​സി​ക​ളു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ശ​ന നിയന്ത്രണം എ​ർ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Dec 10, 2024 02:58 PM | By akhilap

കു​​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) രാ​ജ്യ​ത്ത് പ്ര​വാ​സി​ക​ളു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ർ​പ്പെ​ടു​ത്തിയിരിക്കുകയാണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.ഇ​ത്ത​രം പ്ര​വൃത്തി​ക​ൾ ചെയ്യന്നവർക്ക് അ​റ​സ്റ്റും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പ്പെ​ടെ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കമെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി.

പൊ​തു ക്ര​മ​സ​മാ​ധാ​നം ത​ട​സ്സപ്പെ​ടു​ത്ത​ൽ, ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്ക​ൽ എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്ന ആ​ഘോ​ഷ മാ​ർ​ച്ചു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കെ​തി​രെ അ​റ​സ്റ്റും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പ്പെ​ടെ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും പൊ​തു​ക്ര​മം നി​ല​നി​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ടും സു​ര​ക്ഷ, ഗ​താ​ഗ​ത​ക്കു​രു​ക്ക്, പൊ​തു​മ​ര്യാ​ദ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

പൊ​തു​ക്ര​മം പാ​ലി​ക്കാ​നും സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ നി​ല​നി​ർ​ത്താ​ൻ സു​ര​ക്ഷാ സേ​വ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു. രാ​ജ്യ​ത്ത് ആ​ഘോ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന അ​ടു​ത്തി​ടെ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മി​ല്ലാ​ത്ത പ​രി​പാ​ടി​ക​ൾ​ക്കെ​തി​രെ നി​ല​വി​ൽ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​മു​ണ്ട്.

#protest #marches #Expatriate #agitations #strictly #controlled #Ministry

Next TV

Related Stories
#DutyFreeMillenniumMillionaireDraw | ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

Dec 11, 2024 09:05 PM

#DutyFreeMillenniumMillionaireDraw | ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

ഇതോടൊപ്പം നടന്ന ആഡംബര വാഹനങ്ങൾക്കുള്ള നറുക്കെടുപ്പുകളിലും ഇന്ത്യക്കാർ സമ്മാനം...

Read More >>
#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

Dec 11, 2024 03:28 PM

#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

ജ​ലീ​ബ് അ​ൽ ഷു​വൈ​ക്കി​ലെ ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ സൂ​ച​ന​യെ തു​ട​ർ​ന്ന്...

Read More >>
#chargerexploded | ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു

Dec 11, 2024 02:21 PM

#chargerexploded | ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു

ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു....

Read More >>
#Airlines | ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും: ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ

Dec 11, 2024 12:32 PM

#Airlines | ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും: ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ

മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ...

Read More >>
 #release  | ഷാ​ര്‍ജ​യി​ല്‍ ത​ട​വു​കാ​ര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം

Dec 11, 2024 12:00 PM

#release | ഷാ​ര്‍ജ​യി​ല്‍ ത​ട​വു​കാ​ര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം

പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​ക​ൾ​ക്കാ​ണ്​ മോ​ച​നം സാ​ധ്യ​മാ​കു​ക....

Read More >>
#death | സൗ​ദി​യി​ലെ കൃ​ഷി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണു മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു

Dec 11, 2024 11:32 AM

#death | സൗ​ദി​യി​ലെ കൃ​ഷി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണു മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു

എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ...

Read More >>
Top Stories

News Roundup

Entertainment News