മസ്കത്ത്: (gcc.truevisionnews.com) മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ വംശജരായ മൂന്നുപേരെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ ചെറുക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റാണ് പിടികൂടിയത്.
ഇവരിൽനിന്ന് ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, മരിജുവാന എന്നിവയുൾപ്പെടെ 90 കിലോഗ്രാം മയക്കുമരുന്നും 1,700 സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു.
നിയമനടപടികൾ പുർത്തിയായി വരുകയണൈന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Three #people #arrested #drugs