---
title: "#death | ഹൃദയാഘാതം,  പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#native #Thrissur #died #Oman #due #heart #attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/260214/native-thrissur-died-oman-due-heart-attack"
published_at: "2024-12-31T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773cd123309c_death.jpg"
keywords: []
---

# #death | ഹൃദയാഘാതം,  പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: ** ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു .

## Article Content

**മസ്‌കത്ത്: ** ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു .

തൃശ്ശൂർ കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാത്യൂസ് ചിറമ്മൽ ജോസ് ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

മാതാവ്: റിട്ട അധ്യാപിക കൊച്ചുമേരി. ഭാര്യ:കരോലിൻ (കിംജി രാംദാസ് കമ്പനി). സഹോദരൻ:ആൻഡ്രൂസ് (യു.എ. ഇ സ്പിന്നീസ് കമ്പനി).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/260214/native-thrissur-died-oman-due-heart-attack)