---
title: "#holyday | സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​അ​വ​ധി   "
english_title: "#Sunday #public #holiday #government #institutions."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/260564/sunday-public-holiday-government-institutions"
published_at: "2025-01-02T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6776235ab14a3_holyday.jpg"
keywords: []
---

# #holyday | സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​അ​വ​ധി   

> **Lead Summary:** ബ​ഹ്റൈ​ൻ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​നു​വ​രി അ​ഞ്ചി​ന് മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബ​ഹ്റൈ​നി​ൽ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

ബ​ഹ്റൈ​ൻ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​നു​വ​രി അ​ഞ്ചി​ന് മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബ​ഹ്റൈ​നി​ൽ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ഫു​ട്‌​ബാ​ൾ ടീ​മി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.

ശ​നി​യാ​ഴ്ച മ​ത്സ​രം ക​ണ്ട​തി​നു​ശേ​ഷം ഔ​ദ്യോ​ഗി​ക ജോ​ലി​സ​മ​യം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ബ​ഹ്റൈ​നി​ലു​ള്ള​വ​ർ​ക്ക് കു​വൈ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ധി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/260564/sunday-public-holiday-government-institutions)