---
title: "#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263686/expatriate-malayali-passed-away-dammam"
published_at: "2025-01-15T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787f0593411f_Untitled-2.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു 

> **Lead Summary:** **ദമ്മാം: **പന്തളം മങ്ങാരം തൈക്കൂട്ടത്തിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ സഫിയ ബീവി ദമ്മാമിൽ അന്തരിച്ചു.

## Article Content

**ദമ്മാം: **പന്തളം മങ്ങാരം തൈക്കൂട്ടത്തിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ സഫിയ ബീവി ദമ്മാമിൽ അന്തരിച്ചു.

രണ്ടുവർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ മകൻ ഷാനവാസിനൊപ്പം താമസിച്ചുവരുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഖബറടക്കം വ്യാഴാഴ്​ച ഉച്ചക്ക് അൽ ഖോബാർ ഇസ്‌കാൻ പള്ളി മഖ്​ബറയിൽ നടക്കുമെന്ന് ഷാനവാസ് പറഞ്ഞു.

 മക്കൾ: ഷെരീഫ് (മസ്കറ്റ്), സക്കീർ ഹുസ്സൈൻ (പരേതൻ).

മരുമക്കൾ: അനീസ, റൂണ, സുബിത

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263686/expatriate-malayali-passed-away-dammam)