വീസ കച്ചവടം: കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

വീസ കച്ചവടം: കുവൈത്തിൽ മൂന്ന് പേർ പിടിയിൽ
Feb 4, 2025 03:03 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) വീസ കച്ചവടവുമായി ബന്ധപ്പട്ട് രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, റസിഡന്‍സി അഫേഴ്‌സ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയുമാണ് പിടിയിലായത്.

വീസക്കച്ചവടത്തിന് ഇരയായ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. പുതിയ വീസക്ക് 2000 ദിനാറും ഇഖാമ മാറ്റത്തിന് 400 ദിനാറുമാണ് സംഘം ഈടാക്കിയിരുന്നത്.

കമ്പനി സ്ഥാപിക്കുന്നത് വഴി ലഭ്യമാകുന്ന വീസകളില്‍ തൊഴിലാളികളെ കൊണ്ടുവന്ന് നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തികരിച്ച ശേഷം കമ്പനി പൂട്ടുന്നതാണ് പതിവ് രീതി. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതും പിടികൂടിയിട്ടുണ്ട്.

അന്വേഷണത്തില്‍ ഇവരുടെ ഇടപ്പെടലില്‍ 275 കമ്പനികളില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 553 തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും അനധികൃത ഇടപാടുകള്‍ വഴി പത്ത് ലക്ഷം ദിനാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും വ്യക്തമാക്കി.

#Visa #trading #Three #arrested #Kuwait

Next TV

Related Stories
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 03:20 PM

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം...

Read More >>
 യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

Apr 19, 2025 12:03 PM

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....

Read More >>
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
Top Stories