അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അന്തരിച്ചു

അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അന്തരിച്ചു
Feb 25, 2025 03:16 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്‌ദുൽ കലാം (പള്ളിക്കൽ ബാബു-78) നാട്ടിൽ അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്.

35 വർഷത്തോളം അബുദാബിയിൽ എത്തിസലാത്ത് ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു

അബുദാബി മലയാളി സമാജത്തിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: നാദിറ ബീവി. മക്കൾ: ഡോ. നവീൻ അബ്‌ദുൽ ശ്യാം , ഷൈൻ അബ്‌ദുൽ കലാം, ഷഹാന കലാം. മരുമകൾ: ഡോ. നൂറാ ഹമീദ്. മരുമകൻ:നിഷാദ് നൗഷർ. നിലമേൽ മുരുക്കമൺ പള്ളിയിൽ കബറടക്കി.

#Former #VicePresident #AbuDhabi #Malayali #passedaway

Next TV

Related Stories
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 03:20 PM

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം...

Read More >>
 യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

Apr 19, 2025 12:03 PM

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....

Read More >>
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
Top Stories