---
title: "കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ"
english_title: "#Asian #national #arrested #Salalah #murdercase"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277681/asian-national-arrested-salalah-murdercase"
published_at: "2025-03-20T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dba3cf2bf70_565.jpg"
keywords: []
---

# കൊലപാതകകേസിൽ ഏഷ്യൻ പൗരൻ സലാലയിൽ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്: [** കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ലാ​ല​യി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​നാ​യ പ്ര​വാ​സി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.

## Article Content

**മ​സ്ക​ത്ത്: [** കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ലാ​ല​യി​ൽ​നി​ന്ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​നാ​യ പ്ര​വാ​സി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തേ രാ​ജ്യ​ക്കാ​ര​ൻ ത​ന്നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277681/asian-national-arrested-salalah-murdercase)