ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേന യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം

ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേന യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം
Mar 21, 2025 12:55 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം.

ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ യുവാവ് പിടിച്ചുവാങ്ങി കടന്നുകളയാൻ ശ്രമിച്ചു.

സംഭവം ശ്രദ്ധയിൽപെട്ട അറബ് രാജ്യക്കാരൻ യുവാവിനെ പിടികൂടി പൊലീസിൽ എൽപ്പിക്കുകയായിരുന്നു.

#woman #photographed #pretending #talking #wife #tried #escape #caught

Next TV

Related Stories
സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

Jul 17, 2025 11:25 AM

സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ്...

Read More >>
ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

Jul 17, 2025 11:16 AM

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ...

Read More >>
സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

Jul 16, 2025 06:07 PM

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

Jul 16, 2025 05:36 PM

വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

റോ​ഡു​ക​ളി​ൽ വാ​ഹ​ന സ്റ്റ​ണ്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്....

Read More >>
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
Top Stories

//Truevisionall