കുവൈത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

കുവൈത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
Apr 24, 2025 02:18 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)   കുവൈത്തിലെ സുബ്ഹാനിലെ എയർ ഫോഴ്സ് ബറ്റാലിയനിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഓഫീസർ തന്‍റെ വാഹനത്തിലേക്ക് പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ കൂട്ടമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന് ഗുരുതരമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്.

ഓഫീസറുടെ സഹപ്രവർത്തകർ കൃത്യ സമയത്ത് ഇടപെട്ടതുകൊണ്ട് അദ്ദേഹത്തെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ജാബർ അൽ അഹമ്മദ് ആംഡ് ഫോഴ്സസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറിന് ശേഷമാണ് ഈ സംഭവവും നടക്കുന്നത്. കുട്ടിയ്ക്ക് ഗുരുതരമായ മുറിവുകളേൽക്കുകയും അൽ-അദാൻ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

#Army #captain #seriously #injured #attack #straydogs #returning #duty #Kuwait

Next TV

Related Stories
യുഎഇയിൽ പുതിയ പൊതുജനാരോഗ്യ നിയമം; ലക്ഷ്യം ആരോഗ്യ രംഗത്ത് സമഗ്ര മുന്നേറ്റം

Apr 24, 2025 04:24 PM

യുഎഇയിൽ പുതിയ പൊതുജനാരോഗ്യ നിയമം; ലക്ഷ്യം ആരോഗ്യ രംഗത്ത് സമഗ്ര മുന്നേറ്റം

ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ, സംഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യസുരക്ഷാ നിയമവും...

Read More >>
കനത്ത തിരിച്ചടി: പ്രവാസികള്‍ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

Apr 24, 2025 02:39 PM

കനത്ത തിരിച്ചടി: പ്രവാസികള്‍ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

വിമാനങ്ങള്‍ ഒരു പൊതു ലേലത്തിലൂടെയാണ് വില്‍പനക്ക് വച്ചതെന്നും വിറ്റ പഴയ വിമാനങ്ങള്‍ ഇനി സജീവ വ്യോമയാന ഉപയോഗത്തിന് അനുയോജ്യമല്ലെന്നും മന്ത്രി...

Read More >>
ക​ന്നു​കാ​ലി ഫാ​മു​ക​ളി​ൽ കു​ള​മ്പു​രോ​ഗം; ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

Apr 24, 2025 02:33 PM

ക​ന്നു​കാ​ലി ഫാ​മു​ക​ളി​ൽ കു​ള​മ്പു​രോ​ഗം; ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

പ​ശു​ക്ക​ളെ​യും ചെ​മ്മ​രി​യാ​ടു​ക​ളെ​യും ആ​ടു​ക​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്...

Read More >>
ഒമാനിൽ താമസ കെട്ടിടത്തില്‍ തീപിടിത്തം, ആളപായമില്ല

Apr 24, 2025 02:27 PM

ഒമാനിൽ താമസ കെട്ടിടത്തില്‍ തീപിടിത്തം, ആളപായമില്ല

അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിഡിഎഎ...

Read More >>
പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

Apr 24, 2025 07:47 AM

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്‍റെയും, യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും...

Read More >>
ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായി; എംബസിയിൽ അഭയം തേടി ഇന്ത്യൻ വനിതകൾ, ഒടുവിൽ നാട്ടിലേക്ക്

Apr 23, 2025 10:18 PM

ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായി; എംബസിയിൽ അഭയം തേടി ഇന്ത്യൻ വനിതകൾ, ഒടുവിൽ നാട്ടിലേക്ക്

ഖത്തറിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിലൂടെയാണ് ഈ വിവരം...

Read More >>
Top Stories

Entertainment News