---
title: "കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ മരിച്ചു"
english_title: "#nativekakkattil #kozhikode #passed #away #qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285710/nativekakkattil-kozhikode-passed-away-qatar"
published_at: "2025-04-25T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680af34525af7_gcc.jpg"
keywords: []
---

# കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ മരിച്ചു

> **Lead Summary:** **ദോഹ: **കോഴിക്കോട് കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് ഖത്തറിൽ അന്തരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറെന്റിൽ ജീവനക്കാരനായിരുന്നു.

## Article Content

**ദോഹ: **കോഴിക്കോട് കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് ഖത്തറിൽ അന്തരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറെന്റിൽ ജീവനക്കാരനായിരുന്നു.

പിതാവ്: കുഞ്ഞമ്മദ്. മാതാവ്: മറിയം. ഭാര്യ: ഷമീമ, മക്കൾ: ഡോ: തസ്ലിം, നഷാ നസ്റിൻ, നാജിയ അഷറഫ്. മരുമകൻ: അജ്മൽ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം അബൂഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285710/nativekakkattil-kozhikode-passed-away-qatar)