കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷപ്പെടുത്തി; കുവൈത്തിൽ പൊലീസുകാർക്ക് മൂന്നു വർഷം കഠിന തടവ്

കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷപ്പെടുത്തി; കുവൈത്തിൽ പൊലീസുകാർക്ക് മൂന്നു വർഷം കഠിന തടവ്
Apr 29, 2025 03:35 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷന്‍ മേധാവി അടക്കം ആറു പൊലീസുകാർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.

സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിചാരണ ചെയ്തു. രക്ഷപ്പെട്ട പ്രതിക്ക് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് പോകാന്‍ അനുവദിച്ചെന്നായിരുന്നു കേസ്.

Suspect rescued from custody Kuwait policemen sentenced three years prison

Next TV

Related Stories
കുവൈത്തിൽ ഇനി ചൂട് കൂടും; വേനൽക്കാലത്തിന് ഇന്ന് തുടക്കം

Apr 29, 2025 11:16 PM

കുവൈത്തിൽ ഇനി ചൂട് കൂടും; വേനൽക്കാലത്തിന് ഇന്ന് തുടക്കം

കുവൈത്തില്‍ വേനൽക്കാലം ക്രമേണ ആരംഭിക്കുകയാണെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ...

Read More >>
ഒടുവിൽ ആശ്വാസമായി; കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം

Apr 29, 2025 08:32 PM

ഒടുവിൽ ആശ്വാസമായി; കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന പാലക്കാട് സ്വദേശിനി ഫസീലയ്ക്ക്...

Read More >>
ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

Apr 29, 2025 08:11 PM

ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

ദുബായ് ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യം...

Read More >>
ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ

Apr 29, 2025 07:41 PM

ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ

ഒമാനില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി...

Read More >>
Top Stories

News Roundup