പ്രവാസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

പ്രവാസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
Jul 23, 2025 02:52 PM | By VIPIN P V

കുവൈറ്റ് സിറ്റി: (gcc.truevisionnews.com) ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

പൊലീസും അടിയന്തര മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. കെട്ടിടത്തിന്‍റെ സ്റ്റെയർകേസ് റെയിലിംഗിൽ കയർകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Expatriate found hanging

Next TV

Related Stories
വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് - കേളി

Jul 23, 2025 07:42 AM

വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് - കേളി

വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് -...

Read More >>
കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jul 22, 2025 12:45 PM

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച...

Read More >>
അതിജീവനത്തിന്റെ പ്രതീകം; വിഎസിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

Jul 22, 2025 11:42 AM

അതിജീവനത്തിന്റെ പ്രതീകം; വിഎസിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

വി എസ് അച്യുതാനന്ദന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി...

Read More >>
വയനാട് സ്വദേശി സൗദിയിൽ അന്തരിച്ചു

Jul 21, 2025 01:35 PM

വയനാട് സ്വദേശി സൗദിയിൽ അന്തരിച്ചു

വയനാട് സ്വദേശി സൗദിയിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Jul 20, 2025 06:52 PM

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ...

Read More >>
Top Stories










News Roundup






//Truevisionall