നാട്ടിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

നാട്ടിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
Sep 17, 2021 11:23 AM | By Truevision Admin

ദുബായ് : നാട്ടിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കുള്ള ടിക്കറ്റിന് ശരാശരി 1,000 ദിർഹമാണ് (ഏകദേശം 20,000 രൂപ) നിരക്ക്.

ഈ മാസം ആദ്യം കുറവുണ്ടായിരുന്നെങ്കിലും പെട്ടെന്നു കൂടിയെന്ന് ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു. അടുത്തമാസം ആദ്യവാരം മുതൽ നിരക്കു കുറഞ്ഞു തുടങ്ങുമെങ്കിലും അവസാനനിമിഷം വരെ കാത്തിരുന്നാൽ കൂടിയേക്കാം.

പ്രവാസികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതിനു പുറമേ അടുത്തമാസം ഒന്നിനു എക്സ്പോ തുടങ്ങുന്നതും തിരക്കു കൂടാൻ കാരണമായി.ഇപ്പോൾ നാട്ടിലേക്ക് ശരാശരി 300-400 ദിർഹമാണ് നിരക്ക്.

ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചു. അതേസമയം, വീണ്ടും യാത്രാ നിരോധനം വരുമോയെന്ന ആശങ്കയിൽ നേരത്തേ ടിക്കറ്റെടുക്കാൻ പലരും താൽപര്യപ്പെടാത്ത സാഹചര്യവുമുണ്ട്.

With the increase in the number of returnees, ticket prices have skyrocketed

Next TV

Related Stories
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
 പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

Jul 7, 2025 10:20 AM

പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

Jul 1, 2025 11:52 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ...

Read More >>
പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

Jun 29, 2025 12:08 PM

പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

170 ദിർഹത്തിന് യുഎഇയിലെത്താം, കുറഞ്ഞ നിരക്കിൽ പ്രത്യേക...

Read More >>
Top Stories

News Roundup

//Truevisionall