ഷി​നാ​സ് സാം​സ്‌​കാ​രി​ക വേ​ദി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

ഷി​നാ​സ് സാം​സ്‌​കാ​രി​ക വേ​ദി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
May 27, 2025 10:50 AM | By Vishnu K

സു​ഹാ​ർ: (gcc.truevisionnews.com) ഷി​നാ​സ് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷി​നാ​സ് മാ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 160 ഓ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ബ്ല​ഡ്‌ ഷു​ഗ​ർ, ബ്ല​ഡ്‌ പ്ര​ഷ​ർ, ഡോ​ക്ട​റു​ടെ നി​ർ​ദേ​ശി​ച്ച​വ​ർ​ക്ക് ഇ. ​സി. ജി ​സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ർ​ക്ക് നി​ര​ക്ക് ഇ​ള​വ് നേ​ടാ​നു​ള്ള ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡും ക്യാ​മ്പി​ൽ വി​ത​ര​ണം ചെ​യ്തു.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മെ​ഡി​ക്ക​ൽ ടീ​മി​നോ​ടൊ​പ്പം ഷി​നാ​സ് സാം​സ്‌​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ഷാ​ജി​ലാ​ൽ സ​ഹ്യാ​ദ്രി , വൈ​സ് പ്ര​സി​ഡ​ന്റ്‌ മ​ണി​ക​ണ്ഠ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ, രാ​ജു, ശ്രീ​ജി​ത്ത്‌, അ​നീ​ഷ്മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മെ​ഡി​ക്ക​ൽ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു ഗ്ലോ​ബ​ൽ എ​ക്സ്ചേ​ഞ്ചി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ പ്ര​വാ​സി​ക​ളെ പു​തു​താ​യി ചേ​ർ​ക്കു​ന്ന ക്യാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു.

SHINAS Cultural Center organized free medical camp

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Jul 20, 2025 06:52 PM

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
Top Stories

News Roundup

//Truevisionall