---
title: "ഹൃദയസ്തംഭനം; മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു"
english_title: " young Malayali man died cardiac arrest Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292842/young-malayali-man-died-cardiac-arrest-qatar"
published_at: "2025-05-28T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68373648ae130_fhfghfgh.jpg"
keywords: []
---

# ഹൃദയസ്തംഭനം; മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ഖത്തർ : [ **ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന കോട്ടയം വെളിയന്നൂർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ ആണ് മരിച്ചത്. പുത്തൻപുരക്കൽ ഗോപാലന്റെയും വെട്ടുകാട്ടിൽ സുമതിയുടെയും മകനാണ്.

## Article Content

**ഖത്തർ : [ **ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന കോട്ടയം വെളിയന്നൂർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ ആണ് മരിച്ചത്. പുത്തൻപുരക്കൽ ഗോപാലന്റെയും വെട്ടുകാട്ടിൽ സുമതിയുടെയും മകനാണ്.

ഭാര്യ : അശ്വതി സഹദേവൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292842/young-malayali-man-died-cardiac-arrest-qatar)