---
title: "റിയാദ് പുസ്തകമേള ഒന്നു മുതൽ"
english_title: "Riyadh Book Fair from october one "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/34/riyadh-book-fair-from-october-one"
published_at: "2021-09-17T16:56:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61447c2ec7360_Untitled-2.jpg"
keywords: []
---

# റിയാദ് പുസ്തകമേള ഒന്നു മുതൽ

> **Lead Summary:** **റിയാദ് :** വായനയുടെ വസന്തം തീർക്കുന്ന റിയാദ് പുസ്തകമേള ഒക്ടോബർ 1 മുതൽ 10 വരെ റിയാദ് ഫ്രണ്ടിൽ നടക്കും. സാഹിത്യ, പ്രസാധക, വിവർത്തന കമ്മിഷൻ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ ഇറാഖ് ആണ് അതിഥി രാജ്യം.

## Article Content

**റിയാദ് :** വായനയുടെ വസന്തം തീർക്കുന്ന റിയാദ് പുസ്തകമേള ഒക്ടോബർ 1 മുതൽ 10 വരെ റിയാദ് ഫ്രണ്ടിൽ നടക്കും. സാഹിത്യ, പ്രസാധക, വിവർത്തന കമ്മിഷൻ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ ഇറാഖ് ആണ് അതിഥി രാജ്യം.

പുസ്തകമേളയിൽ പങ്കെടുക്കുന്നവർക്കു വാടകയിൽ 50% ഇളവ്, ഇ–സ്റ്റോർ, ഇ–സെയിൽസ് പോയിന്റ്സ് തുടങ്ങി വൻ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 4, 5 തിയതികളിലായിരിക്കും പ്രസാധക സമ്മേളനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/34/riyadh-book-fair-from-october-one)